വടകര: റവന്യു ജില്ല കലോത്സവത്തിൽ ഇതുവരെ വന്ന ഫലങ്ങളിൽ 75 പോയൻ്റുകൾ നേടി നാദാപുരം, കൊടുവള്ളി ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിടുന്നു.73 പോയിൻ്റോടെ ഫറൂഖ് രണ്ടാമതും 72 പോയിൻ്റുകൾ നേടി കൊയിലാണ്ടി, മേലടി ഉപജില്ലകൾ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Previous Article