തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ദ്ധിച്ചത്.ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40 000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 40,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന്റെ വില 20 രൂപ ഉയര്‍ന്ന് 5015 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തിന്റെ വില 15 രൂപ ഉയര്‍ന്ന് 4145 രൂപയായി.

Previous Article