ചീഫ് പ്ലാനര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനം

TalkToday

Calicut

Last updated on Jan 13, 2023

Posted on Jan 13, 2023

ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസില്‍ ചീഫ് പ്ലാനര്‍ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയില്‍ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്‌.ബി ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനുവരി 22നകം ലഭിക്കണം.

Share on