ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി അവസരം | 152 ഒഴിവുകള്‍ | എല്ലാ ജില്ലയിലും അവസരം

TalkToday

Calicut

Last updated on Jan 13, 2023

Posted on Jan 13, 2023

കുടുംബശ്രീ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നിബന്ധനകൾക്ക് വിധേയമായി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നതിനും ഓരോ ബ്ലോക്ക് സെന്ററിലേയ്ക്കും ആവശ്യമായ അഡീഷണൽ ഫാക്കൽറ്റിയെ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളിൽ നിന്നും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ചുവടെ ചേർക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .

District wise Vacancy Details

Thiruvananthapuram District : 11 Nos
Kollam District : 11 Nos
Pathanamthitta District : 8 Nos
Alappuzha Block : 12 Nos
Kottayam District : 11 Nos
Idukki District : 8 Nos
Ernakulam District : 14 Nos
Thrissur District : 16 Nos
Palakkad District :13 Nos
Malappuram District : 15 Nos
Kozhikkode District :12 Nos
Wayanad District : 4 Nos
Kannur District : 11 Nos
Kasargod District : 6 Nos

അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം .
യോഗ്യത : MSW / MBA ( HR ) / MASociology / Development Studies
പ്രവൃത്തി പരിചയം : 3 വർഷം .
റമ്യൂണറേഷൻ : 25000 / – രൂപ പ്രതിമാസം .
പ്രായപരിധി : 10/01/2023 ന് 40 വയസ്സ് കഴിയാൻ പാടില്ല .
ഒഴിവുകളുടെ എണ്ണം : 11
നിയമന രീതി ; ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം , പ്രവർത്തന
മികവിനനുസരിച്ച് കാലാവധി ദീർഘിപ്പിക്കുന്നതാണ് .
തെരഞ്ഞെടുപ്പ് രീതി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21/01/2023
ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , തിരുവനന്തപുരം – ന്റെ പേരിൽ മാറാവുന്ന 200 / രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പംസമർപ്പിക്കേണ്ടതാണ് .

ഉദ്യോഗാർത്ഥി അപേക്ഷാ ഫാറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം , എ.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി , സി.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി തപാൽ കുടുംബശ്രീ ജില്ലാമിഷൻ ജില്ലാമിഷൻ കോ – ഓർഡിനേറ്റർക്ക് നേരിട്ടോ മുഖേനയോ 21/01/2023 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം . അപേക്ഷ സമർപ്പക്കുന്ന കവറിന് മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.


Share on