കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ കെ സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്ബില്‍ ശിവാനന്ദന്‍ (70-കെ കെ സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു.
രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പില്‍.