തറവട്ടത്ത് ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

കോഴിക്കോട് : തിരുവള്ളൂർ   തറവട്ടത്ത്  ഭഗവതി  ക്ഷേത്രോത്സവത്തിന്  കൊടിയേറി.  7,8,9 തീയതികളിലായി  നടക്കുന്ന ക്ഷേത്രോത്സവത്തിന് പൂജാതി  കർമങ്ങളും  വിവിധ  തെയ്യങ്ങളുടെ കെട്ടിയാട്ടവും അന്നദാനവും  നടത്തപ്പെടുന്നു. ക്ഷേത്രം  മേൽ  ശാന്തി  എം. എസ്. സജി നേതൃത്വം നൽകി.


Share on

Tags