കേരളത്തിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിലും ആദായ നികുതി വകുപ്പിൻെറ റെയിഡ്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ വിവിധ സ്ഥലങ്ങളിലെ ഓഫീസുകളിൽ റെയിഡ് നടന്നു എന്നാണ് സൂചന. കമ്പനിയുടെ ആസ്ഥാനവും പ്രൊമോട്ടർ വിപി നന്ദകുമാറിന്റെ വസതിയും ഉൾപ്പെടെയാണിത്