പാന്‍മസാല പാക്കറ്റുകളുമായി അറസ്റ്റില്‍

TalkToday

Calicut

Last updated on Mar 6, 2023

Posted on Mar 6, 2023

കാഞ്ഞങ്ങാട് : നിരോധിത പാന്‍മസാല പാക്കറ്റുകളുമായി രണ്ട് പേര്‍ പിടിയില്‍. തിരുവക്കോളിയിലെ അബ്ദുല്‍ ഖാദറിനെ(48), രാഹുല്‍ കണ്ണൂജി(24) എന്നിവരെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ബേക്കല്‍ പൊലീസ് പിടികൂടി.

925 പാക്കറ്റ് പാന്‍മസാല ചാക്കില്‍ കൊണ്ടു പോവുന്നതിനിടെയാണ് പിടികൂടിയത്.


Share on

Tags