അപേക്ഷ ക്ഷണിച്ചു

TalkToday

Calicut

Last updated on Mar 1, 2023

Posted on Mar 1, 2023

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ കമ്പ്യൂട്ടർ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ടെക്. ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച്‌ 14-ന് രാവിലെ 10-ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477 2267311, 9846597311.


Share on

Tags