അപേക്ഷ ക്ഷണിച്ചു

TalkToday

Calicut

Last updated on Jan 18, 2023

Posted on Jan 18, 2023

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ 2023 ജനുവരിയിൽ ഇനി പറയുന്ന കോഴ്സുകൾ ആരംഭിക്കുന്നു .

പിജിഡിസിഎ ( യോഗ്യത- ഡിഗ്രി), ഡാറ്റ എൻട്രി ടെക്നിക്സ് ആന്‍റ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത- എസ്.എസ്.എൽ.സി ), ഡിസിഎ ( യോഗ്യത- പ്ലസ് ടു ,സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി  ആന്റ് ഇൻഫർമേഷൻ സയൻസ് (യോഗ്യത- എസ്.എസ്.എൽ.സി ) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത പ്ലസ് ടു ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് (യോഗ്യത. ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ ( യോഗ്യത-  എം ടെക്, ബി ടെക്, എം എസ് സി ) അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്ട്രേഷൻ ഫീസായ രൂപ 150 -(ജനറൽ ),രൂപ 100 /-(എസ്.സി/ എസ്.ടി ) ഡിഡി സഹിതം ജനുവരി 23ന്  വൈകിട്ട് 4ന് മുൻപ് ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 8547005029, 9495069307, 9447711279, 04923241766

date18-01-2023

Share on