അധ്യാപക ഒഴിവിലേക്ക് അപക്ഷ ക്ഷണിച്ചു

TalkToday

Calicut

Last updated on Jan 22, 2023

Posted on Jan 22, 2023

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ അപ്ലെെഡ് സയന്‍സ് പഠന വിഭാഗത്തില്‍ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു .ജനുവരി 30 ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു ജി സി, കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://geckkd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:0495 2383210.


Share on

Tags