'കതിരൂർ 12 ലേക്ക്'മനക്കൽ അഗം വാടിയിൽ വെച്ച് അനീമിയ മുക്ത ക്യാമ്പ്

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

കതിരൂർ  കുടുംബരോഗ്യകേന്ദ്രത്തിന്റെ കീഴിൽ 'കതിരൂർ  12-ലേക്ക്' എന്ന പരിപാടിയുടെ ഭാഗമായി "അനീമിയ മുക്ത"   ക്യാമ്പ് ഏഴാം വാർഡിലെ മനക്കൽ അഗം വാടിയിൽ വെച്ച്  നടന്നു.

മെഡിക്കൽ ഓഫീസർ  ഡോ :സാഹിന അധ്യക്ഷത വഹിച്ച ക്യാമ്പ് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.

അനീമിയ  രോഗത്തെ പറ്റി  JHI അശോകൻ സംസാരിച്ചു. jphn സബിഷ, jphn അംജു, ആശ വർക്കർ ജിഷ  എന്നിവർ ക്യാമ്പിൽ  പങ്കെടുത്തു.


Share on

Tags