നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

TalkToday

Calicut

Last updated on Nov 24, 2022

Posted on Nov 24, 2022

ചെന്നൈ: ശാരീരികാസ്വാസ്ഥ്യതയെ തുടര്‍ന്ന് നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അതേസമയം, പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കുവേണ്ടിയാണ് താരം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് ലഭിക്കുന്ന സൂചന.


Share on

Tags