അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

വയനാട്: പനമരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (എസ്.ടി സംവരണം) നിയമനം നടത്തുന്നു.യോഗ്യത അംഗീകൃത യുണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി കോം ബിരുദത്തോടൊപ്പം 1 വര്‍ഷ പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 28 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, gppanamaram@gmail.com എന്ന ഇ-മെയിലിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 220772.


Share on

Tags