പീഡനം; വയോധികന്‍ അറസ്റ്റില്‍

TalkToday

Calicut

Last updated on Mar 11, 2023

Posted on Mar 11, 2023

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ചേര്‍ത്തല തെക്ക് കിഴക്കേതയ്യില്‍ തെക്കേ വെളിവീട്ടില്‍ പുഷ്കരനാണ് (60) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Share on

Tags