ഫറോക്കില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു

TalkToday

Calicut

Last updated on Dec 20, 2022

Posted on Dec 20, 2022

ഫറോക്ക്: പരീക്ഷയ്ക്ക് പോകുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.


Share on

Tags