മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.കോഴിക്കോട്,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചത്.വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ ഒടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.മൂന്നുപേരെ അറസ്റ്റുചെയ്തു.