കേന്ദ്ര സായുധ പൊലീസ് സേനയായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ (ITBP) വിവിധ തസ്തികയിലെ 297 ഒഴിവിലേക്ക് അപേക്ഷിക്കാം.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍(ഡെപ്യൂട്ടി കമാന്‍ഡന്റ്)–- 185, മെഡിക്കല്‍ ഓഫീസര്‍(അസിസ്റ്റന്റ് കമാന്‍ഡന്റ്)–-107, സൂപ്പര്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍(സെക്കന്‍ഡ് കമാന്‍ഡന്റ്)–-5 എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലെനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 16. വിശദവിവരങ്ങള്‍ക്ക് www.recruitment.itpolice.nic.in കാണുക.