പാലക്കാട് : പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.

Previous Article