സ്ത്രീകളടക്കം 19 പേര്‍ക്ക് 39 തവണ വീതം ചാട്ടവാറടി നല്‍കി; തുറന്ന് സമ്മതിച്ച്‌ താലിബാന്‍

Last updated on Nov 21, 2022

Posted on Nov 21, 2022

താലിബാന്‍ ഇസ്ലാമിക നിയമം കര്‍ശനമായി നടപ്പിലാക്കുന്നു എന്നതിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണത്തില്‍, വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പത്തൊന്‍പത് പേര്‍ വ്യഭിചാരം, മോഷണം, വീട്ടില്‍ നിന്ന് ഒളിച്ചോടല്‍ എന്നിവയ്ക്ക് വിധേയരായതായി സുപ്രീം കോടതി പറഞ്ഞു.

നവംബര്‍ 11 ന് വടക്കുകിഴക്കന്‍ തഖര്‍ പ്രവിശ്യയിലെ തലോഖാന്‍ നഗരത്തില്‍ 10 പുരുഷന്മാരെയും ഒമ്ബത് സ്ത്രീകളെയും 39 തവണ വീതം അടിച്ചുവെന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹീം റാഷിദ് വ്യക്തമാക്കി.


Share on

Tags